tag:blogger.com,1999:blog-8633402711092613276.post6258606432045804849..comments2014-08-08T20:53:50.845+05:30Comments on island Xpress: ലാല്‍ ജോസിന്റെ ചായക്കടയില്‍ നിന്ന് ചായച്ചേട്ടനിലേക്ക്K V Madhuhttp://www.blogger.com/profile/02894400680320804518noreply@blogger.comBlogger15125tag:blogger.com,1999:blog-8633402711092613276.post-49987709325994515142010-05-12T12:34:05.138+05:302010-05-12T12:34:05.138+05:30കുഞ്ഞമ്പു ഏട്ടനെ കുറിച്ച് പറയുമ്പോഴാണ് ഇരട്ടപ്പെരു...കുഞ്ഞമ്പു ഏട്ടനെ കുറിച്ച് പറയുമ്പോഴാണ് ഇരട്ടപ്പെരുകളുടെ ഒരു രസകരമായ പട്ടു ഓര്മ വരുന്നത്
പടച്ചോന് കുഞ്ഞമ്പു , കൊമ്പത്ത് രാമന് (എന്റെ അച്ഛന്റെ അച്ഛന് ) കേനീസ് അമ്പാടി (പേര് അറിയില്ല ശരിയാണെന്ന് തോന്നുന്നു ) കാക്ക (പേര് അറിയില്ല)

ഇവരെ ചേര്ത് ഒരു രസികന്റെ കവിത ഇങ്ങനെ (കുടുംബക്കാര് തന്നെയാണ് സൃഷ്ടാക്കള്‍ എന്നാണ് അറിവ്

കാക്ക പാറി കൊമ്പത്തിരുന്നു
ഇത് എന്ത് കെണി എന്റെ പടച്ചോനെശ്രീജിത്ത്https://www.blogger.com/profile/10255314734612308640noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-61385364468334693262010-04-01T21:22:00.686+05:302010-04-01T21:22:00.686+05:30വല്ലാത്ത കടും കയ്യായിപ്പോയി.ഈ പഴമ്പൊരി കാണിച്ച് കൊ...വല്ലാത്ത കടും കയ്യായിപ്പോയി.ഈ പഴമ്പൊരി കാണിച്ച് കൊതിപ്പിച്ചത്. ഇനി നാട്ടില്‍ ചെല്ലുന്നതുവരെ സഹിച്ചു നില്ക്കണമല്ലോ ദൈവമേറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-15205051637387567382010-03-24T17:12:30.428+05:302010-03-24T17:12:30.428+05:30എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ചായക്കട, പൂട...എന്റെ നാട്ടിലും ഉണ്ടായിരുന്നു ഒരു ചായക്കട, പൂട്ടിപ്പോയി ഹോട്ടല്‍ ദാരിദ്ര്യ വിലാസം എന്നാണ് എന്റെ ഫ്രണ്ട് saiju പറയാറ് . അവിടെ ഒരു കുറ്റി പുട്ട് മാത്രമേ എന്നും കാണൂ . വൈകുന്നേരം ആയാലും ഒരു കഷ്ണം പുട്ട് അവിടെ ബാക്കി കാണും .അത് പോലെ ബേബി ഏട്ടന്റെ ചായക്കട എന്റെ പ്രധാന ഹോട്ടല്‍ പുട്ട് ,മീന്‍കറി ,മീന്‍ പൊരിച്ചത്,ബോണ്ട ,പഴം പൊരി , ബീഫ് ഫ്രൈ പിന്നെ കഞ്ഞി ,കപ്പ .economical,healthy, and of course tasty (ഇതിനെ പറ്റി ഒരു ലേഖനം ഉടന്‍ പ്രതീക്ഷിപ്പിന് ) . പിന്നെ 'ഏകാതാരയോടു' പെണ്ണുങ്ങള്ക്ക്ഹോട്ടലില് കേറാന്‍ എന്താ പറ്റാത്തത് (സാഗര്‍ ല്‍ കേറുമ്പോ മാത്രം സൂക്ഷിച്ചാല്‍ മതി). പിന്നെ കള്ള് ഷാപ്പിലെ കറി കൂട്ടാന്‍ ഷാപ്പില് പോണമെന്നില്ല പാര്‍സല്‍ ആയും കിട്ടും.എന്തായാലും ചായ ചേട്ടന് പ്രണാമം , അടുപ്പില്‍ വെള്ളം ഒഴിക്കുന്നതിനു മുന്‍പ് ഒരു സ്ട്രോങ്ങ് ചായ വെള്ളം കമ്മി അടിക്കണ്ട.RKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-58117789346313950072010-03-22T13:35:59.831+05:302010-03-22T13:35:59.831+05:30ഇ ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടമുള്ള പലഹാരമാണ് പഴംപ...ഇ ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടമുള്ള പലഹാരമാണ് പഴംപൊരി. ആ പടം നോക്കി ശരിക്കും വെള്ളമിറക്കി ഇരുന്നു പോയി മാഷേ.

'പടച്ചോനെ' പ്പോലെ ഒരാള്‍ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു. 'പ്യാശ്' എന്നാണു പുള്ളിയുടെ വട്ടപ്പേര്, പിശാച് എന്നത് ചുരുങ്ങി പ്യാശ് ആയതാണ്. കണ്ടാലും ഏതാണ്ട് അതുപോലൊക്കെയിരിക്കും. ഞാനന്ന് രണ്ടിലോ മൂന്നിലോ മറ്റോ പഠിക്കുന്നു. അടുക്കളയിലെന്തോ സാധനം തീര്‍ന്നിട്ട് വാങ്ങിക്കൊണ്ടു വരാന്‍ അമ്മ എന്നെ പ്യാശിന്റെ കടയില്‍ പറഞ്ഞു വിട്ടതായിരുന്നു. സാധനം വാങ്ങി തിരിച്ചിറങ്ങുമ്പോള്‍ ആ കടയുടെ മുന്പില് വച്ച് എന്നോടാരോ 'മോളെവിടെ പോയതാ' എന്ന് കുശലം ചോദിച്ചു. നമ്മള് ഉടനെ മറുപടി പറഞ്ഞു ' ദേണ്ട് ഈ പ്യാശിന്റെ കടേല് വന്നതാ". പിന്നവിടെ നടന്നത് ഒരു പൂരമായിരുന്നു. എന്നെ പറയാന്‍ പറ്റാത്തത് കൊണ്ട് എനിക്കുള്ളതും കൂടി കുശലം ചോദിച്ച അങ്കിളിനു കിട്ടി. പിറ്റേന്ന് അമ്മയോടും പ്യാശ് കംപ്ലൈന്റ്റ് പറഞ്ഞു. ഇപ്പോഴും ആ നാട്ടില്‍ പോവുമ്പോള്‍ പുള്ളിയെ കാണുമ്പൊള്‍ ചിരി വരും.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-50463719021520480442010-03-22T12:20:11.670+05:302010-03-22T12:20:11.670+05:30nannayittundu.
political aayirunnenkil kurachu koo...nannayittundu.
political aayirunnenkil kurachu koodi effective ayen..
wishes....ShajiKumar P Vhttps://www.blogger.com/profile/10101203157960545695noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-57208967754745977132010-03-21T19:43:03.261+05:302010-03-21T19:43:03.261+05:30chaaya kadyil ninne cha(ra)ya kadyilekke ethra KM ...chaaya kadyil ninne cha(ra)ya kadyilekke ethra KM dooram kanum ennathu koodi ezhuthamayirunnu..unnikuttan:noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-81125815706096270092010-03-21T15:59:51.423+05:302010-03-21T15:59:51.423+05:30ekathara has told what i felt like commenting...of...ekathara has told what i felt like commenting...ofcourse except meenkari...but kappa will b ok!Anonymousnoreply@blogger.comtag:blogger.com,1999:blog-8633402711092613276.post-24269920084460064672010-03-21T12:45:05.321+05:302010-03-21T12:45:05.321+05:30ഒരു ചായക്കടയെ ചുറ്റിപ്പറ്റി ഇത്രേം രസമുള്ള ഓര്‍മ്മ...ഒരു ചായക്കടയെ ചുറ്റിപ്പറ്റി ഇത്രേം രസമുള്ള ഓര്‍മ്മകളോ.നന്നായി ആസ്വദിച്ചു വായിച്ചു..
പഴമ്പൊരിയേക്കാളേറെ ചില്ലരമാലയിലെ പരിപ്പുവടയോടാണു പണ്ടേ ഇഷ്ടക്കൂടുതലെങ്കിലും ഈ സുന്ദരന്‍ പഴമ്പൊരി കാണുമ്പോള്‍ വെറുതേ ഒരു കൊതി.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-53537623023517813092010-03-21T12:40:19.788+05:302010-03-21T12:40:19.788+05:30ആ വിവരണത്തിനു പൊൻപണം നൽകണമെന്ന് ആഗ്രഹമുണ്ട്...തരാ...ആ വിവരണത്തിനു പൊൻപണം നൽകണമെന്ന് ആഗ്രഹമുണ്ട്...തരാട്ടോ....നോസ്റ്റാൾജിക്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-82502004027164586712010-03-21T12:25:41.717+05:302010-03-21T12:25:41.717+05:30ചായക്കടയില്‍ കയറി പഴംപോരീം പരിപ്പുവടേം തിന്നണം.......ചായക്കടയില്‍ കയറി പഴംപോരീം പരിപ്പുവടേം തിന്നണം........
കള്ളുഷാപ്പിലെ മീന്‍കറി കഴിക്കണം .......
പെങ്കുട്ടിയായോണ്ട് മാത്രം നടക്കാതെ പോയ ever green ആഗ്രഹങ്ങളാണ്......

ചുമ്മാ ഇതൊക്കെ വായിച്ചു കൊതിപിടിക്കാം എന്ന് മാത്രം... :( :(ഏകതാരhttps://www.blogger.com/profile/16018921944961735343noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-45676469899464717562010-03-21T11:21:44.617+05:302010-03-21T11:21:44.617+05:30ചായക്കടയെ പറ്റി പറഞ്ഞപ്പോ തന്നെ നൊസ്റ്റാള്‍ജിയ കൊണ...ചായക്കടയെ പറ്റി പറഞ്ഞപ്പോ തന്നെ നൊസ്റ്റാള്‍ജിയ കൊണ്ട് വിഷമിച്ചു...
പോരത്തെനു താഴെ പഴം പോരിടെ ക്ലോസ് അപ്പ് ഫോട്ടോയും...
ദൈവം പൊറുക്കുല മാഷെ.. ഇതൊന്നും... :)

ചെറിയ നര്‍മ്മത്തിന്റെ നുറുങ്ങുകള്‍ കൂടി ആയപ്പോ ആസ്വദിച്ചു വായിച്ചുകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-76066559713433333192010-03-21T09:50:03.939+05:302010-03-21T09:50:03.939+05:30മാഷിന് നാളെ വയറിളക്കം ഉറപ്പാ, അത്ര നേരം നോക്കി നിന...മാഷിന് നാളെ വയറിളക്കം ഉറപ്പാ, അത്ര നേരം നോക്കി നിന്നു ഞാനാ പഴംപൊരി
മാഷ് അപ്പിയിട്ട് പണ്ടാറമടങ്ങ്.. :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-89770777053358278682010-03-21T09:35:39.794+05:302010-03-21T09:35:39.794+05:30നാട്ടിന് പുറത്തെ അനുഭവങ്ങള്‍,നന്നായി അവതരിപ്പിച്ച...നാട്ടിന് പുറത്തെ അനുഭവങ്ങള്‍,നന്നായി അവതരിപ്പിച്ചു കേട്ടോ....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-76557095799457055532010-03-21T07:50:12.107+05:302010-03-21T07:50:12.107+05:30മലബാറു ഭാഗത്തു ഈ ചായക്കടകളെ “മക്കാനി” എന്ന പേരിൽ വ...മലബാറു ഭാഗത്തു ഈ ചായക്കടകളെ “മക്കാനി” എന്ന പേരിൽ വിളിക്കപ്പെടുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരിക കാര്യങ്ങളിൽ കാര്യമായി ഇടപെടലുകൾ ആരംഭിച്ചിരുന്നത് ഇവിടെ നടന്ന ചർച്ചകളുടെ തുടർച്ചയായായിരുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-8633402711092613276.post-91908861089094371672010-03-20T22:26:01.102+05:302010-03-20T22:26:01.102+05:30ശരിക്കും ചെറുപ്പ കാലത്തേക്ക് പോയി.
ചായക്കട എന്നു ...ശരിക്കും ചെറുപ്പ കാലത്തേക്ക് പോയി.
ചായക്കട എന്നു പറയുമ്പോള്‍ ഇപ്പോഴൊന്നും അത് കാണാനും രുചിക്കാനും കഴിയില്ലെന്നതാണ് സത്യം.

ചായച്ചേട്ടനെപ്പോലെ ഒരാളെ എനിക്കും അറിയാം. അയാള്‍ പലചരക്ക് കട നടത്തുന്ന ആളാണ്. കഴിവ് കുറഞ്ഞവര്‍ വന്നാല്‍ തേയിലയൊക്കെ പത്ത് പൈസക്കേ കൊടുക്കു. കൂടുതല്‍ കൊടുക്കില്ല.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com